Sunday, November 1, 2009

ഹേ മനുഷ്യാ


ഹേ മനുഷ്യാ നീ ഇത് എങ്ങോട്ടാണ് പോകുന്നത്,
സ്നേഹം തേടിയോ?
നിന്നെ മാത്രം പൂജിച്ചു, നിനക്കായി മാത്രം പാടി, നിന്നെ മാത്രം ധ്യാനിച്ച് നില്ല്കുന്ന ഈ നിശാപുഷ്പത്തെ മറന്നു നീ ഏതു അകലങ്ങളിലീക്കാന് പോകുന്നത്...
ഒരിക്കല് നീ തിരികെ വരും..
നിന്റെ അതിരുകളും കടന്നതിനു ശേഷം...എന്നെ തേടി..
അന്ന് നീ എന്നെ കാണും...
നിനക്കായി പിറന്നു...നിന്നെ ഓര്ത്ത് വിലപിച്ചു...നിന്നെ നിന്റെ സ്നേഹം കൊതിച്ചു,
കൊഴിയാന് തുടങ്ങിയ ഒരു കൊച്ചു പുഷ്പത്തെ ...

2 comments:

  1. Good to read enjoyed the lines of hollowness. But, I think it will not comeback once we lost. Even if it comes back, it does not hold the ealier charm either...

    Vinu

    ReplyDelete
  2. hmm.. good one..

    Harish..

    ReplyDelete