എത്രയോ വട്ടം പുനര്‍ജ്ജനിച്ചിരിക്കുന്നു ഞാന്‍
ഓര്‍മ്മയായും, നിലാവായും, സ്വപ്നമായും
ഞാന്‍ തീര്‍ത്ത
എന്‍റെ അക്ഷരച്ചെപ്പിന്‍റെ സ്പന്ദനത്തില്‍ !!
ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക് !!
നിന്‍റെ ഓര്‍മ്മകളില്ലാതെ , നീയില്ലാതെ
ഞാന്‍ എങ്ങനെ ഞാനാവും ... !!
ഓര്‍മ്മയായും, നിലാവായും, സ്വപ്നമായും
ഞാന്‍ തീര്‍ത്ത
എന്‍റെ അക്ഷരച്ചെപ്പിന്‍റെ സ്പന്ദനത്തില്‍ !!
ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക് !!
നിന്‍റെ ഓര്‍മ്മകളില്ലാതെ , നീയില്ലാതെ
ഞാന്‍ എങ്ങനെ ഞാനാവും ... !!
അക്ഷരച്ചെപ്പിന്റെ സ്പന്ദനം നിലക്കതിരിക്കട്ടെ
ReplyDeleteആശംസകള്‍
:)
ReplyDeleteഭൂമിയില്‍ ഒരു ജന്മം മാത്രമേ എനിക്കുള്ളൂ....അത് കൊണ്ട് ആ ആവലാതി എനിക്കില്ല!!
ReplyDeleteആശംസകള്‍
ReplyDeleteഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക്.
ReplyDeleteനിന്‍റെ ഓര്‍മ്മകളില്ലാതെ , നീയില്ലാതെ
ഞാന്‍ എങ്ങനെ ഞാനാവും???