Tuesday, July 10, 2012

കാത്തിരിപ്പിന്റെ സമ്മാനം

നിറം മങ്ങിയ ആകാശത്തിനു താഴെ
കണ്ണീര്‍ വറ്റിയ മിഴികളുമായി 
നീ എനിക്കായി  കാത്തിരുന്നതല്ലേ !
ഇനി നിനക്കായി വാനം 
മഴവില്‍ പൂക്കള്‍ ചൂടട്ടെ ,
ഓര്‍മയില്‍ പ്രണയം 
ഒഴുകിയിറങ്ങട്ടെ !
അടര്‍ന്നു വീഴാതെ നിന്‍റെ ആത്മാവിലൊരു 
ജീവബിന്ധുവായ് ഞാനലിഞ്ഞു ചേരട്ടെ ! 





4 comments:

  1. ഇനി നിനക്കായി വാനം
    മഴവില്‍ പൂക്കള്‍ ചൂടട്ടെ ,
    ഓര്‍മയില്‍ പ്രണയം
    ഒഴുകിയിറങ്ങട്ടെ !

    Beautiful words!!

    ReplyDelete
  2. കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കെല്ലാം ആശ്വാസമാകട്ടെയീ വരികള്‍..!

    ReplyDelete
  3. "അടര്‍ന്നു വീഴാതെ നിന്‍റെ ആത്മാവിലൊരു
    ജീവബിന്ധുവായ് ഞാനലിഞ്ഞു ചേരട്ടെ ! "

    മഴവില്‍ പൂക്കള്‍ വിരിഞ്ഞത് വാനത്തല്ലടോ....ഈ കവിതയില്‍ ആണ്.... :-)

    ReplyDelete