Monday, February 1, 2010
ആത്മാവില്‍...
മേഘങ്ങള്‍
ചിറകുവിരിച്ച്
ഒരായിരം
സ്വപ്ന
ങ്ങ
ളു
മേന്തി
കാറ്റിന്റെ
കൈകളില്‍
ദൂ
രേക്ക്
ദൂ
രേക്ക്
പായുന്ന
തു
പോലെ
,
നീ
എന്റെ
ആത്മാവില്‍
കോടി
മഴവില്ല്
വിരിയിച്ചുകൊണ്ട്
,
എങ്ങോട്ടെന്നില്ലാതെ
കുതിക്കുന്നു
...
1 comment:
razeen
February 9, 2010 at 1:44 AM
??????
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
??????
ReplyDelete