Monday, February 8, 2010

കവിത


വര്‍ത്തമാനത്തിന്റെ ഉഷ്ണത്തില്‍ എന്റെ സിരകളില്‍ വാക്കുകള്‍ പുകയുന്നു..
കൈവിരല്‍
തുമ്പില്‍ ഒരുതുള്ളി മഷികണക്കെ കവിത വിരിയുന്നു..
എന്റെ
പ്രാണന്റെ തന്ത്രികള്‍ അക്ഷരങ്ങളെ ആത്മാവില്‍ ചര്‍ദ്ദിക്കുന്നു...
ഞാനോ
, മനസ്സിന്റെ ഏതോ കോണില്‍,
പണ്ടെങ്ങോ
തച്ചുടച്ച ഓര്‍മകളുംതേടി അലയുന്നു...
ലോകത്തിന്റെ
വെളിച്ചം കാണാതെ ഗര്‍ഭപാത്രത്തില്‍ ചിന്തപ്പെടുന്ന ജീവന്‍ പോലെ,
എന്റെ
ഗാനങ്ങള്‍ വിരിയാതെ കൊഴിയുന്നു...

4 comments:

  1. എന്റെ ഗാനങ്ങള്‍ വിരിയാതെ കൊഴിയുന്നു...

    പലരുടെയും.....

    ReplyDelete
  2. ഏഞ്ചല്‍,

    കൊള്ളാമ്മീ എഴുത്ത്

    ReplyDelete
  3. valareyadhikam nanni....iniyum abhipraayangal prteekshikkunnu....

    ReplyDelete
  4. ente gaanangal viriyaathe kozhiyunnu.... tht ws very impressive..keep it up..

    ReplyDelete