ഞാന്‍ നീങ്ങുന്നു...
എന്റെ ദൃഷ്ടികള്‍ക്കു മേലെ ഇരുട്ടിന്റെ തിരശ്ശീല വീഴുന്നു...
പകലിന്റെ സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങള്‍ക്കുള്ളില്‍ വിശ്രമിക്കുന്നു...
കാറ്റ് വീശി തളര്‍ന്നിരിക്കുന്നു...വാതിലുകള്‍ക്കിടയിലൂടെ നെയ്ത്തിരിനാളം അരിച്ചിറങ്ങുന്നു... മിന്നാമിനുങ്ങുകള്‍ ഇല്ലാത്ത, നിലാവിന്റെ പ്രകാശം ഇല്ലാത്ത,
ഈ ഏകാന്തമായ വീധിയിലൂടെ,
വിലാപങ്ങളുടെ വിഴുപ്പുഭാണ്ഡം ഇല്ലാതെ ഞാന്‍ നീങ്ങുന്നു...
ഉള്ളിന്നുള്ളില്‍നിന്നും ആരോ എനിക്ക് മാര്‍ഗ്ഗം തെളിക്കുന്നു..
ഞാന്‍ നീങ്ങുന്നു...
ഇരുളിന്റെ സൌന്ദര്യത്തില്‍ എന്റെ മോഹങ്ങളുടെ വെളിച്ചം നെയ്തുകൊണ്ട്...
ഉള്ളിന്നുള്ളില്‍നിന്നും ആരോ എനിക്ക് മാര്‍ഗ്ഗം തെളിക്കുന്നു..
ReplyDeleteഞാന്‍ നീങ്ങുന്നു...
ഇരുളിന്റെ സൌന്ദര്യത്തില്‍ എന്റെ മോഹങ്ങളുടെ വെളിച്ചം നെയ്തുകൊണ്ട്...
ഏഞ്ചല്‍..
ഇഷ്ടായീ
www.tomskonumadam.blogspot.com
ശുഭയാത്ര ആശംസിക്കുന്നു.........:)
ReplyDeleteനീങ്ങുതു കൊള്ളാം കുഴിയിലേക്ക് ആവാതിരുന്നാൽ കൊള്ളാം..താഴേക്കു കൂടി നോക്കിക്കോളൂ
ReplyDeletegud one.....
ReplyDelete