എന്റെ പ്രിയപ്പെട്ട ചേച്ചി...
നാഴികകളുടെ പടിവാതിലുകള്‍ കടന്നു നാം കൈകോര്‍ത്തു പിന്നിട്ട സന്ധ്യകള്‍..ഓര്‍മകളില്‍ ഇറ്റു കണ്ണീര്‍ നിറച്ചുകൊണ്ട്,നീയും നിന്‍റെ വേര്‍പാടും പലപ്പോഴും എന്റെ സ്ഥിരതയെ കാര്‍ന്നുതിന്നുന്നു...കുരുന്നു നാവില്‍ നിന്നും നിന്റെ നാമം ആദ്യം ഉരുവിട്ടതും,എല്ലാം മറന്നു നീ എന്നെ വാരി പുണര്‍ന്നതും ,ജീവന്റെ അവസാന തുടിപ്പുകള്‍വരെ എന്റെ ആനന്ദത്തെ പൊതിയും..നീ കൈപിടിച്ച് നടത്തിയ പാതയോരങ്ങളും..നീ പേരുചൊല്ലി വിളിച്ച നിമിഷങ്ങളും...എന്നിലെ സത്യത്തെ പുല്‍കുന്നു.....ആയിരം സ്വര്‍ഗ്ഗങ്ങള്‍ ഒരുമിച്ചു മുന്‍പില്‍ നിന്നാല്‍ പോലും..നിനക്കും...നീ എനിക്ക് സമ്മാനിച്ച ഒരുപിടി നല്ല ആണ്ടുകള്‍ക്കും... തുല്യമാവില്ല ... !
ചേച്ചിയുടെ ഓര്‍മ്മകള്‍ എന്നും തണലാകട്ടെ .......
ReplyDelete"ആയിരം സ്വര്‍ഗ്ഗങ്ങള്‍ ഒരുമിച്ചു മുന്‍പില്‍ നിന്നാല്‍ പോലും..
ReplyDeleteനിനക്കും...നീ എനിക്ക് സമ്മാനിച്ച ഒരുപിടി നല്ല ആണ്ടുകള്‍ക്കും... തുല്യമാവില്ല ... !"
realy nice lines
thnq so much....
ReplyDeleteveendum varika..
ഹൃദ്യമായ വരികള്‍
ReplyDelete:)
ReplyDeletethanku kutta
ReplyDeletenalla ormakal marathirikkatte... verpadukal heart ne murivelpikkunathanekilum ennum i´ll keep you in my heart like a precious angel, a valuable pearl. Ennum nee ente matramaleda muthe.
leechechi...love u lot...muaah..
ReplyDeleteഅടരുവാന്‍ വയ്യ നിന്‍ .... !!
ReplyDeleteനൊമ്പരങ്ങള്‍ നല്ലതായി .. ഇനിയും എഴുതുക
:) nanni....
ReplyDelete