Wednesday, February 17, 2010

കണ്ണീരില്ലാതെ...


എന്റെ കൈക്കുടന്നയില്‍ ഞാന്‍ പൊതിഞ്ഞു വച്ച പൂവുകളുടെ
ദളങ്ങള്‍ ഒന്നൊന്നായി അടര്‍ന്നുപോകവേ,
കണ്ണീരില്ലാതെ ഞാന്‍ വിടചൊല്ലുന്നു....
പോവട്ടെ അവ...
എന്നിട്ട് വരും ജന്മങ്ങളില്‍ എന്റെ മുറ്റത്തു പടര്‍ന്നു പന്തലിക്കുന്ന വസന്തങ്ങളാവട്ടെ അവ...

4 comments:

  1. വരും ജന്മങ്ങളില്‍ എന്റെ മുറ്റത്തു പടര്‍ന്നു പന്തലിക്കുന്ന വസന്തങ്ങളാവട്ടെ അവ...

    ReplyDelete
  2. ഈ വസന്തങ്ങള്‍ ഒരു കൂട്ടം ചിത്രശലഭങ്ങളായി വാനില്‍ പാറി പറക്കുന്നത് കാണാന്‍ നല്ല രസമാണ്...

    ReplyDelete
  3. now this is a really gud stuff.... kudos...

    ReplyDelete