നീര്‍വറ്റിയുണങ്ങിയ മണ്ണിന്നാഴങ്ങളില്‍
ജീവിതം കുടിച്ചു മരിച്ചവരുടെ
കിനാവുകളുറങ്ങുന്നു !
ചില മഴമേഘങ്ങളുടെ ആര്‍ത്തനാദങ്ങളില്‍
തലപൊക്കിനോക്കിയ സ്വപ്‌നങ്ങള്‍
പൂക്കളായ് വിരിയാറുണ്ട് !
ആ രാവില്‍ നക്ഷത്രങ്ങളിലൊന്ന്
കണ്ണീരു പോലെ തിളങ്ങാറുണ്ട് !
മരിച്ചവരുടെ സ്വപ്‌നങ്ങള്‍
തമ്മില്‍ പ്രണയിക്കുകയാവാം !
ഒരു ചെറു പുഞ്ചിരി ഇവിടെ വെച്ചു പോകട്ടെ...
ReplyDeleteമരണത്തോടെ സ്വപ്നവും മരണം
ReplyDeleteമരിച്ച സ്വപ്നങ്ങൾ ഒന്നൊന്നായി പുനർജനിക്കയാവാം
ReplyDelete[MAY B :)]
ReplyDeleteമരിക്കാത്ത ഓര്‍മ്മകള്‍......
ReplyDelete