Sunday, November 4, 2012

ഉറ്റമിത്രം

ഇന്നലെ സ്വപ്നത്തിന്‍റെ നോവുള്ള സീല്‍ക്കാരത്തില്‍  
രാത്രിയില്‍ മൌനം ,
എന്നോട് പിണങ്ങി പടിയിറങ്ങി പോയിരുന്നു !
തലതല്ലിമരിച്ച മൌനം 
പുലരിയിലെന്‍റെ വാതില്‍പ്പടിയില്‍,
ചെതനയറ്റു കിടന്നു !
എന്‍റെ മൌനമേ,
നീയുമെന്നെ കയ്യൊഴിയാന്‍ മാത്രം .... ???

1 comment:

  1. ഇന്നലെ രാവിൽ സ്വപ്നത്തിന്റെ നോവേറ്റ്
    എന്റെ മൌനം പിണങ്ങി പടിയിറങ്ങി പോയിരുന്നു...
    ഇന്ന് പുലരിയിലെന്‍റെ വാതില്‍പ്പടിയില്‍
    തലതല്ലിമരിച്ച മൌനം ചേതനയറ്റു കിടന്നു...
    എന്‍റെ മൌനമേ,
    നീയുമെന്നെ കയ്യൊഴിഞ്ഞതെന്തേ.... ???

    ReplyDelete