ഏതു സാന്ധ്യലോകത്തിലാണിപ്പോള്‍
നീ മഴവില്ലു വിടര്‍ത്തിയിരിക്കുന്നത് ?
ഏതു കണ്ണുകളിലാണ്
മഴയായ് നീ തിളങ്ങുന്നത് ?
അഗ്നിപീഡങ്ങളിലൊന്നില്‍ എരിയുകയാവാം
ഉയിരു ചോരാതെ നീ !
കൊടുങ്കാറ്റിന്‍റെ സന്ദേശം പോലെ
പ്രഭാതങ്ങളില്‍ അറിയാതെ നീ
സിരകളില്‍ പടരുന്നു !!
പുകമറയില്‍ ഞാന്‍
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു !!
നീ മഴവില്ലു വിടര്‍ത്തിയിരിക്കുന്നത് ?
ഏതു കണ്ണുകളിലാണ്
മഴയായ് നീ തിളങ്ങുന്നത് ?
അഗ്നിപീഡങ്ങളിലൊന്നില്‍ എരിയുകയാവാം
ഉയിരു ചോരാതെ നീ !
കൊടുങ്കാറ്റിന്‍റെ സന്ദേശം പോലെ
പ്രഭാതങ്ങളില്‍ അറിയാതെ നീ
സിരകളില്‍ പടരുന്നു !!
പുകമറയില്‍ ഞാന്‍
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു !!
ത്യജിക്കപ്പെട്ടവരുടെ ചോദ്യങ്ങള്‍
ReplyDeleteപുകമറ നൈമിഷികമല്ലേ.....
ReplyDeleteപുകമറ മായാന്‍ അധികനാള്‍ കാത്തിരിക്കാതെ ...!
ReplyDeleteമാനത്തുനിന്ന് താഴത്ത് വന്നിരിക്കട്ടെയാ മാരിവില്ല് ..