Sunday, November 18, 2012

വിചിത്രമായ പ്രണയം !

ഒരുനാളും കണ്ടുമുട്ടാത്ത തീരങ്ങള്‍ക്കിടയില്‍
പ്രണയമൊരാഴക്കടലായിരുന്നു
ഒരുനാളും സംസാരിക്കാനാവാത്ത തീരങ്ങള്‍ക്കിടയില്‍
തിരകള്‍ പ്രണയഗീതങ്ങള്‍ രചിച്ചിരുന്നു
ഒരുനാളും സന്ദേശങ്ങള്‍ കൈമാറാതിരുന്ന തീരങ്ങള്‍ക്കിടയില്‍
കാലം മുത്തുകളും ചിപ്പികളും സമ്മാനിച്ചു
എന്‍റെ പ്രണയമേ നീയെത്ര വിചിത്രമാണ് !

2 comments:

  1. എല്ലാ പ്രണയവും വിചിത്രവും സമാനതകളില്ലാത്തതുമാകുന്നു....
    ഡിസൈനര്‍ പ്രണയങ്ങള്‍

    ReplyDelete
  2. ഇതിലും മനോഹരമാക്കരുന്നു എന്നിരുന്നാലും ആശംസകള്‍

    ReplyDelete