മൌനത്തിനും സംഗീതത്തിനുമിടയിലെ
ഇടവഴികളിലൊന്നില്‍
എന്നെയും കാത്തൊരു
ഏകാകിയുടെ നെടുവീര്‍പ്പുണ്ട് !
പകലിന്‍റെ കുഞ്ഞുങ്ങള്‍
മഴയെ തേടി ,
രാത്രിയുടെ മൂടിക്കുള്ളില്‍ മറയുമ്പോള്‍
നേര്‍ത്ത സംഗീതം
എന്‍റെ മൌനത്തെ
കണ്ണീരാല്‍ പൊതിയുകയും ,
എന്നെ കാത്തു വഴിവക്കില്‍ നിന്ന
നെടുവീര്‍പ്പിന്‍റെ കാലൊച്ചകള്‍
എന്നോടടുക്കുകയും ചെയ്യും !
നക്ഷത്രങ്ങളിലേയ്ക്കും
സ്വപ്നങ്ങളിലേയ്ക്കുമെന്‍റെ ഹൃദയം
പാഞ്ഞു കയറുകയും ചെയ്യുന്നു !
ഇടവഴികളിലൊന്നില്‍
എന്നെയും കാത്തൊരു
ഏകാകിയുടെ നെടുവീര്‍പ്പുണ്ട് !
പകലിന്‍റെ കുഞ്ഞുങ്ങള്‍
മഴയെ തേടി ,
രാത്രിയുടെ മൂടിക്കുള്ളില്‍ മറയുമ്പോള്‍
നേര്‍ത്ത സംഗീതം
എന്‍റെ മൌനത്തെ
കണ്ണീരാല്‍ പൊതിയുകയും ,
എന്നെ കാത്തു വഴിവക്കില്‍ നിന്ന
നെടുവീര്‍പ്പിന്‍റെ കാലൊച്ചകള്‍
എന്നോടടുക്കുകയും ചെയ്യും !
നക്ഷത്രങ്ങളിലേയ്ക്കും
സ്വപ്നങ്ങളിലേയ്ക്കുമെന്‍റെ ഹൃദയം
പാഞ്ഞു കയറുകയും ചെയ്യുന്നു !
ഹൃദയം ഓരോ സ്വപ്നങ്ങളിലേയ്ക്ക് പായുന്ന രാത്രി
ReplyDeleteപതിവ് പോലെ ഇതും ഇഷ്ടമായി...ഇനി മുതൽ ഇവിടെ എന്നെയും കൂടി സഹിക്കേണ്ടി വരും....
ReplyDeleteവിഷാദം ചിറകു വിടർത്തുന്നല്ലോ...
ReplyDeleteനക്ഷത്രങ്ങളിലേയ്ക്കും
ReplyDeleteസ്വപ്നങ്ങളിലേയ്ക്കുമെന്‍റെ ഹൃദയം
പാഞ്ഞു കയറുകയും ചെയ്യുന്നു !