Wednesday, November 21, 2012

വിരഹം


നിന്നെയോര്‍ത്തിന്നു ഞാന്‍
ആകാശചുവട്ടിലിരുന്ന്
ഹൃദയം ചാലിച്ചൊരു
കവിത എഴുതി ,
എനിക്ക് മുന്‍പില്‍
ചിരവിരഹത്താല്‍ അസ്തമയം
ചോരപൊടിക്കുകയും ,
തീരങ്ങള്‍ വിതുമ്പിനില്‍ക്കുകയും ,
പക്ഷികള്‍ ,
ചിറകുകുഴഞ്ഞു വീഴുകയും ചെയ്യ്തു !

8 comments:

  1. ariyamayirunnille.. Oru mazhaiku shesham venalundennu,
    oru pulariykapuram asthamayamundennu,
    oro thavana theeramadukumbozhum thirike kadalaazhangalil chennethanamennum.....

    ReplyDelete
  2. virahathinu ethae oru rupam ellathey. . . . .

    ReplyDelete
  3. വിരഹഗീതങ്ങള്‍

    ReplyDelete
  4. ഹൃദയം ചാലിച്ചെഴുതിയ കവിത......
    അതിന്‍ നിറഭേദങ്ങള്‍ ഒരുപാടേറെ ....
    നന്നായിരിക്കുന്നു.....

    ReplyDelete
  5. നഷ്ട സ്വപ്നങ്ങൾ........നന്നയിട്ടുണ്ട്

    ReplyDelete
  6. virahathin vedhanyil neerunna hrdaya sparsiyaya kavitha valare nannayittundu

    ReplyDelete
  7. ഇഷ്ട്ടായി 👌

    ReplyDelete