നാം കുടിച്ചു വറ്റിച്ച
വെയിലുറവകളും ,
നമ്മുടെ പകലുകളെ
പൊതിഞ്ഞു വച്ച
നിഴലനക്കങ്ങളും ,
ഓർമ്മകളിൽ തച്ചുചേർത്ത്
ഒരസ്തമയത്തിന്റെ
ആളൊഴിഞ്ഞ കോണിൽനിന്നും
അകലങ്ങളുടെ
മറവിലേയ്ക്കുള്ള
അവസാനവണ്ടിയിൽ കയറി
കൈകൾ വീശിപോയ
കളിക്കൂട്ടുകാരിലൊരാൾ
എന്റെ നിറംമങ്ങിയ ചിന്തകളിൽ
ഇടയ്ക്കിടെ ഓടിയെത്താറുണ്ട് ... !!
വെയിലുറവകളും ,
നമ്മുടെ പകലുകളെ
പൊതിഞ്ഞു വച്ച
നിഴലനക്കങ്ങളും ,
ഓർമ്മകളിൽ തച്ചുചേർത്ത്
ഒരസ്തമയത്തിന്റെ
ആളൊഴിഞ്ഞ കോണിൽനിന്നും
അകലങ്ങളുടെ
മറവിലേയ്ക്കുള്ള
അവസാനവണ്ടിയിൽ കയറി
കൈകൾ വീശിപോയ
കളിക്കൂട്ടുകാരിലൊരാൾ
എന്റെ നിറംമങ്ങിയ ചിന്തകളിൽ
ഇടയ്ക്കിടെ ഓടിയെത്താറുണ്ട് ... !!
കൊന്നു കളഞ്ഞാൽ ഞാൻ കൂട്ടുകൂടുല്ല
ReplyDeleteഓർമ്മകൾ വിദൂരമെന്നു തോന്നാമെങ്കിലും ഒരു ചിന്തയുടെ അകലം മാത്രം !
ReplyDeleteഒന്നുറപ്പിക്കാം...
ReplyDeleteഇതുവരെ അല്‍ഷിമേര്‍സ് ബാധിച്ചിട്ടില്ല
ആരാണത്?
ReplyDeletehttp://aswanyachu.blogspot.in/
ആര്‍ദ്രമായ ഓര്‍മ്മകള്‍
ReplyDeleteനല്ല വരികള്‍
ആശംസകള്‍
നല്ല വരികള്‍
ReplyDeleteശുഭാശംസകൾ.....