Tuesday, August 7, 2012

കണ്ണുനീര്‍ കഥ


കണ്മുനയിലെ മുത്തിന്
മനസ്സ് തകര്‍ക്കാന്‍ പോരുന്നൊരു 
സമുദ്രത്തിന്‍റെ ഉപ്പുരസമുണ്ടായിരുന്നു !
മോചനം തേടുന്ന രഹസ്യങ്ങളുടെ
ചങ്ങലക്കണ്ണികളിലെ മുഴക്കവും ! 

1 comment:

  1. ഓരോ കണ്ണുനീര്‍ തുള്ളിയിലും ഒരു ഹൃദയത്തിന്റെ നൊമ്പരം കുടിയിരിക്കുന്നു .....

    ReplyDelete