Thursday, August 16, 2012

മരുഭൂമിയിലെ സ്വപ്നം

പൊള്ളുന്ന വെയിലത്ത്
തിരക്കിട്ട് പായുന്ന
ഒരായിരം വാഹനങ്ങള്‍ക്കും
ജീവിക്കാനും ചിരിക്കാനും
മറക്കുന്ന മനസ്സുകള്‍ക്കും അപ്പുറം,
കുളിരുള്ള മഴപെയ്യ്ത്
കരിയില കൊണ്ട് മൂടി
എന്നെ കാത്തിരിക്കുന്നൊരു കൊച്ചു വീട്
ഞാനിന്നു സ്വപ്നം കണ്ടു !

5 comments:

  1. നല്ല സ്വപനം .

    ReplyDelete
  2. ഞാനും കാണുന്നു

    ReplyDelete
  3. കുളിരുള്ള മഴപെയ്യ്ത്
    കരിയില കൊണ്ട് മൂടി
    എന്നെ കാത്തിരിക്കുന്നൊരു കൊച്ചു വീട്
    ഞാനിന്നു സ്വപ്നം കണ്ടു !
    :-) :-)

    ReplyDelete
  4. ഒരു വീടൊരുക്കി ,കൂടൊരുക്കി കാത്തിരിപ്പു...ഞ്യാന്‍ .

    ReplyDelete
  5. വീട് എന്നും ഒരു നല്ല സ്വപ്നമാണ് എല്ലാവര്ക്കും ....കവിത കൊള്ളാം.....

    ReplyDelete