Wednesday, August 29, 2012

ഇനിയും തകരാത്തത്

നിലാവും നക്ഷത്രങ്ങളും
പൂവും പൂമ്പാറ്റകളും
പുഞ്ചിരിയും വസന്തവും മാത്രമേ
നിങ്ങള്‍ക്ക് 
എന്നില്‍ നിന്നും കവരാനായുള്ളൂ !
കോരിച്ചൊരിയുന്ന കണ്ണീര്‍മഴയും
ഓര്‍മ്മകള്‍ നാറുന്ന വാക്കുകളും
ആത്മാവില്‍ കത്തുന്ന അഗ്നിയും
നിങ്ങള്‍ക്ക് തകര്‍ക്കാനായില്ല !

4 comments:

  1. ദുഖവും വേദനയും കൈ പൊള്ളിക്കുന്ന അഗ്നിയും അല്ലെങ്കില്‍ തന്നെ ആര്‍ക്ക് വേണം....?

    ReplyDelete
  2. എഴുത്ത് തുടരുക. ഭാവുകങ്ങള്‍

    ReplyDelete