Sunday, August 19, 2012

ബന്ധം

ഒരു വാക്കിന്‍റെ
ധാരാളിത്തത്തില്‍
മുറിഞ്ഞുപോയേക്കാവുന്ന
നിശബ്ദതയുടെ നൂല്‍പ്പാലമാണ്
എന്നെയും കവിതയെയും
തമ്മില്‍ ബന്ധിപ്പിക്കുന്നത് ..

2 comments:

  1. കവിത ബന്ധുവാണോ??? :)

    ബന്ധങ്ങളുടെ കാര്യത്തിലും ഈ വരികള്‍ ശരി തന്നെ...

    ReplyDelete
  2. സത്യം കുഞ്ഞേ

    ReplyDelete