വേണ്ടപ്പെട്ടവരെല്ലാം വേദിയലങ്കരിച്ചു കഴിഞ്ഞപ്പോള്‍, ആള്‍ക്കൂട്ടത്തില്‍ ... പിന്‍നിരയില്‍ നിറഞ്ഞൊഴുകിയ രണ്ടു കണ്ണുകള്‍ ഉണ്ടായിരുന്നു ... ! ക്ഷണിക്കാതെ കയറി വന്നൊരു ഏകാകി ! ഓര്‍മ്മകളില്‍ നിറഞ്ഞ സ്നേഹത്തിന്‍റെ മുഖം ഒരുവട്ടം കൂടി കാണുവാന്‍ !
ഒരു തുള്ളി കണ്ണുനീര്‍ ഈ വരികളിലും വീണുടഞ്ഞുവോ? ഓര്‍മ്മകളിലെ ആ സ്നേഹ ചിത്രം എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുക...ദുഖിക്കാം; പക്ഷെ വിലപിക്കരുത്.. മുറിവേറ്റെന്ന് വരും; പക്ഷെ തളരരുത്....
ഒരു തുള്ളി കണ്ണുനീര്‍ ഈ വരികളിലും വീണുടഞ്ഞുവോ?
ReplyDeleteഓര്‍മ്മകളിലെ ആ സ്നേഹ ചിത്രം എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുക...ദുഖിക്കാം; പക്ഷെ വിലപിക്കരുത്..
മുറിവേറ്റെന്ന് വരും; പക്ഷെ തളരരുത്....
നിശാ, ദുഃഖസാന്ദ്രമായ ഒരു കവിത...
Sharp & Beautiful wordings...(although painful :(
ReplyDelete