Tuesday, August 14, 2012

അസ്തമയ സൂര്യന്‍

വിണ്ണിന്‍റെ അനന്തതയില്‍ നിന്നും
ഓളപ്പരപ്പില്‍ താണിറങ്ങി
സ്വര്‍ണ്ണം പോലെ പ്രകാശിപ്പിക്കാറുണ്ട്
ദിവസം മുഴുവന്‍ ചിണുങ്ങിക്കരഞ്ഞ
സാഗരത്തെ , ഈ ആദിത്യകിരണങ്ങള്‍ !

1 comment:

  1. സത്യത്തില്‍ സൂര്യന്‍ ചക്രവാളത്തെ ആണോ അതോ കടലിനെ ആണോ പ്രണയിക്കുന്നത്?

    ReplyDelete