Monday, August 27, 2012

എഴുതാന്‍ കൊതിച്ച കവിത

കാലങ്ങളായി ഞാന്‍ 
എഴുതാന്‍ തേടിയ വാക്കുകള്‍ 
നിരത്തി വച്ച കവിതയാണ് നീ !
നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ..
നിന്നില്‍ നിന്നും 
ദൂരേയ്ക്ക് നോക്കുന്നതെല്ലാമെനിക്ക് 
വേദനയാണ് !
എനിക്ക് വേണ്ടതെല്ലാം നിന്നില്‍,
നിന്‍റെ ഒരു നോക്കിലുണ്ട് !
ഇനി ചിത്രശലഭങ്ങളായി 
നമുക്ക് ലോകത്തിന്‍റെ 
അറ്റത്തേയ്ക്ക് പറന്നുയരാം !

5 comments:

  1. Beautiful....
    Kurachu koodi ezhuthamayirunnu

    ReplyDelete
  2. അല്പപ്രാണികളായ ചിത്രശലഭങ്ങള്‍ക്ക് ലോകത്തിന്‍റെ അറ്റത്തേയ്ക്ക് പറന്നുയരാന്‍ സാധിക്കില്ല നിശാ... പകരം ഒരു ദേശാടനക്കിളി ആയി പ്രണയതീരങ്ങളില്‍ പറന്ന് വസന്തം വിരിയിക്കൂ...


    .

    ReplyDelete
  3. കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
    ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ................................

    ReplyDelete
  4. എഴുതാന്‍ കൊതിച്ച കവിത ഒരു മാരീചനെപ്പൊലെയാണ്
    ഏതു കവിയോടും ചോദിച്ചുനോക്കൂ

    ReplyDelete