പ്രണയത്തിന്റെ മാധുര്യം
നിറഞ്ഞ സ്വര്‍ഗ്ഗത്തിലും
ഏകാന്തതയുടെ
പൊള്ളലുള്ള തീക്കൂനയിലും
നഷ്ടങ്ങളുടെ ദുര്‍ഗന്ധം
വമിക്കുന്ന നരകത്തിലും
സഞ്ചാരം നടത്തി
എന്റെ മനസ്സ് തിരികെ വന്നിരിക്കുന്നു
തളര്‍ന്ന മനസ്സിലിപ്പോഴും
കരിയാത്തൊരു പോള്ളലിന്റെ
നീറുന്നൊരു മുറിവുണ്ട്
അതില്‍ ദുര്‍ഗന്ധവും !
ഇനി വിശ്രമിക്കണം
അല്പം മധുരം നുണയണം..
നിറഞ്ഞ സ്വര്‍ഗ്ഗത്തിലും
ഏകാന്തതയുടെ
പൊള്ളലുള്ള തീക്കൂനയിലും
നഷ്ടങ്ങളുടെ ദുര്‍ഗന്ധം
വമിക്കുന്ന നരകത്തിലും
സഞ്ചാരം നടത്തി
എന്റെ മനസ്സ് തിരികെ വന്നിരിക്കുന്നു
തളര്‍ന്ന മനസ്സിലിപ്പോഴും
കരിയാത്തൊരു പോള്ളലിന്റെ
നീറുന്നൊരു മുറിവുണ്ട്
അതില്‍ ദുര്‍ഗന്ധവും !
ഇനി വിശ്രമിക്കണം
അല്പം മധുരം നുണയണം..
ഇനി അല്പം മധുരം നുണയണം...
ReplyDeleteആരവിടെ
ഒരു ലഡ്ഡു കൊണ്ടുവരൂ!!!
നല്ല വരികൾ..
ReplyDeleteകുറച്ചൂടെ കഴിഞ്ഞാൽ മുറിവ് വെറും നിസംഗമായ ഓർമ്മകൾ
വേദനിക്കുന്നവര്‍ക്ക് ..വേദനകളെ താലോലിക്കുന്നവര്‍ക്ക് മധുരം ഒരു കിട്ടാക്കനി ആകെ!!ഈ മധുരത്തിനും ,തേന്‍ പുരട്ടി മറച്ച മുറിവുകള്‍ക്കും, നന്ദി ..പിന്നെ നരകത്തില്‍ വചെങ്ങാന്‍ എന്നെ കണ്ടിരുന്നോ..? ഞാനും മൃധിയുടെ ചിറകു കടം വാങ്ങിയിരുന്നു... ഒരിക്കല്‍....
ReplyDeleteതളര്‍ന്ന മനസ്സിലിലെ
ReplyDeleteകരിയാത്തൊരു പോള്ളലിന്റെ
നീറുന്ന മുറിവുകള്‍ക്ക് പിന്നില്‍
മനം കവര്‍ന്നൊരു കലാകാരിയുണ്ട്.....