ഓരോ മണ്‍തരിയുടെ മറവിലും
എന്നോ പാതിയിൽ നിലച്ച
ഗാനങ്ങളുണ്ട് !
നിഴലുകൾ ഇരുളിലലിയുമ്പോൾ
നിലാവുദിക്കുമ്പോൾ
നക്ഷത്രങ്ങൾ പൂക്കുമ്പോൾ
നൊടിയിൽ കണ്ണ്‍ തുറന്ന്
ആരാരും കാണാതെ
കൊഴിയും !
ചിലരതിനെ
സ്വപ്നമെന്നും വിളിക്കും !
എന്നോ പാതിയിൽ നിലച്ച
ഗാനങ്ങളുണ്ട് !
നിഴലുകൾ ഇരുളിലലിയുമ്പോൾ
നിലാവുദിക്കുമ്പോൾ
നക്ഷത്രങ്ങൾ പൂക്കുമ്പോൾ
നൊടിയിൽ കണ്ണ്‍ തുറന്ന്
ആരാരും കാണാതെ
കൊഴിയും !
ചിലരതിനെ
സ്വപ്നമെന്നും വിളിക്കും !
സ്വപ്നത്തിന്റെ മനോഹരനിര്‍വചനം
ReplyDeleteനിലാവുദിക്കുമ്പോൾ കൺ തുറന്ന്,ആരും കാണാതെ കൊഴിയുന്നവ..
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
ചിലരതിനെ വട്ട് എന്ന് പറയും
ReplyDeleteനന്നായിട്ടുണ്ട് കവിത
ReplyDeleteആശംസകള്‍
ഞാനതിനെ ജീവിതം എന്ന് വിളിച്ചോട്ടേ..
ReplyDelete