Wednesday, March 13, 2013

അറിയാതെ പോകുന്ന ദൂരങ്ങള്‍

നടക്കാതെയും
പറക്കാതെയും
ദൂരങ്ങളെത്ര താണ്ടുന്നു നാം
കാലമാം രഥത്തില്‍
അദൃശ്യനാം സാരഥിയ്ക്കൊപ്പം !! 

4 comments:

  1. പൂ വിരിഞ്ഞ വഴികളിൽ 
    മുള്ളു കണ്ടു നീങ്ങണം..!!

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ഇനിയുമെത്ര ദൂരം ... നാമറിയാതെ...

    ReplyDelete
  3. I like it, good...
    (btw, I sent u an e-mail about one of your comments to a blogger)

    ReplyDelete