ഉള്ളിലെ നെരിപ്പോടില്‍
നീ നീറുകയാണ് ,
കാലത്തിന്‍റെ വേഗത്തിനു
നിന്നെ കെടുത്താനാവുന്നില്ല !
കണ്ണീരിന്‍ നനവിനും
നിന്നെ അണയ്ക്കുവാനാവുന്നില്ല !
നെഞ്ചിലെ
നീയാം കനലില്‍ പഴുക്കുന്ന
കവിതകളും നോവുന്നു !
നീ നീറുകയാണ് ,
കാലത്തിന്‍റെ വേഗത്തിനു
നിന്നെ കെടുത്താനാവുന്നില്ല !
കണ്ണീരിന്‍ നനവിനും
നിന്നെ അണയ്ക്കുവാനാവുന്നില്ല !
നെഞ്ചിലെ
നീയാം കനലില്‍ പഴുക്കുന്ന
കവിതകളും നോവുന്നു !
നല്ല വരികൾ..
ReplyDeleteശുഭാശംസകൾ......
നോവുന്ന കവിതയുടെ നേര് ...
ReplyDeleteനോവുകള്‍
ReplyDeleteകവിതയുടെ തീവ്രത അതിന്‍റെ നോവാണ്
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteഓരോ നോവും വിരിയിക്കുന്ന വാക്കുകള്‍
ReplyDeleteനിന്നില്‍ നിന്നൂര്‍ന്നു വീഴുന്ന മൗനത്തിന്റെ മുഖപടങ്ങള്‍..