Wednesday, March 6, 2013

ഒരിക്കല്‍ ..


ഒരിക്കല്‍ ..
ഒരു വസന്തം വാതിലില്‍ മുട്ടുമ്പോള്‍
നിന്‍റെ ഹൃദയം എന്‍റെ
വിരല്‍ത്തുമ്പില്‍ മിടിക്കുന്നുണ്ടാവും ..

2 comments:

  1. ഒരിക്കൽ വഴിതെറ്റി വന്നതാണ് ഇവിടെ....,
    വെറുതെ നേരം കളയാൻ ഇങ്ങനെ നെറ്റ് സർഫ് ചെയ്യുംമ്പോൾ!!!
    അന്ന് വഴിതെറ്റി വന്നു, ഇന്ന് ഈ വഴിക്ക് തന്നെ വന്നതാ...
    കവിത ഇഷ്ടായി.....

    ".....ഇപ്പോളും എൻറെ വിരല തുമ്പിൽമിടിക്കുന്ന ഒരു ഹൃദയം ഉണ്ട്,
    ആ ഹൃദയം എൻറെ സ്വന്തം അല്ല എങ്കിലും!!! "

    ReplyDelete
  2. ...എന്ന പ്രതീക്ഷയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

    ReplyDelete