Friday, March 8, 2013

അപ്പൂപ്പന്‍ താടി

തോരാ മഴയത്ത്ചിറകുകള്‍
കൊതിച്ചൊരു
നനഞ്ഞ അപ്പൂപ്പന്‍ താടി ..
ജാലകപ്പടിയില്‍ !!

4 comments:

  1. ഒരു വിത്തിനകത്തുണ്ടല്ലോ
    കിളിമരവും,തണലും,കൂടും..!!!!

    അതിന്റെ നിയോഗമതുതന്നെ..ചിറകു നനഞ്ഞ് മണ്ണിൽ വീഴാൻ..
    മരമായ് മാറാൻ,തണലായ് മാറാൻ,തളരുന്ന ചിറകുകൾക്ക് ഇളവേൽക്കാനൊരു ചില്ലയായ് മാറാൻ...!!!


    നല്ല നാലു വരികൾ..

    കവിതാ വിഭാഗത്തിലിതു കണ്ടില്ല.

    ശുഭാശംസകൾ...

    ReplyDelete
  2. പറക്കുവാന്‍ വെമ്പുന്ന മനസ്സുകള്‍ ..
    മഴകുളിരിലും ചിറകുകള്‍ തേടുന്നു ...!

    ReplyDelete
  3. അടുത്ത ജന്മത്തിനായി തപസ്സിരിപ്പ്.....
    ആശംസകള്‍

    ReplyDelete
  4. അപ്പൂപ്പന്‍ താടി.. :)

    ReplyDelete