Saturday, March 9, 2013

മൌനം

നമ്മുടെ ഹൃദയങ്ങളുടെ 
ദൂരങ്ങള്‍ക്ക് നടുവില്‍ 
മൌനത്തിന്‍റെ നീരൊഴുക്ക് !
ആഴങ്ങളില്‍ ഇന്ന് 
മറവി പൂക്കുന്നു ! 

2 comments:

  1. മൗനം ..വാചാലം..
    നല്ല കവിത
    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..

    ശുഭാശംസകൾ......

    ReplyDelete
  2. മൌനങ്ങള്‍ക്ക് പറയുവാന്‍ ഏറെയുണ്ടായിരുന്നു... പറയാതെ പോയതെല്ലാം...

    ReplyDelete