Sunday, August 5, 2012

ആകാശം

എണ്ണമറ്റ നക്ഷത്രകുഞ്ഞുങ്ങളെയും
ഏറ്റവും മനോഹരമായ നിറങ്ങളെയും
പ്രസവിച്ചു വളര്‍ത്തുന്ന
സുന്ദരിയായ അമ്മ !

1 comment:

  1. അമ്മമാരെല്ലാം സുന്ദരിമാർ തന്നെ
    ആകാശം പോലെ..

    ReplyDelete