Monday, July 30, 2012

ചിരവ

അമ്മിയും ഉരലിനെയും
തോല്‍പ്പിച്ച കാലമിതുവരെ
മൂര്‍ച്ചയുള്ള നിന്‍റെ നാവിനു
പകരം വയ്ക്കാന്‍
ഒന്നും കൊണ്ടുവന്നില്ല !
അഹങ്കരിക്കേണ്ട നീ !
ഇനി നിന്‍റെ നാക്കും
ചെത്തും ഞാനുടനെ !
തേങ്ങ കാണുമ്പോഴുള്ള
നിന്‍റെ മുരളലും മാന്തലും
ഞാന്‍ നിറുത്തും !

3 comments:

  1. കവിത വായിച്ചും ചിരിക്കുമോ...
    പക്ഷെ, ഈ കവിത ഇത് വായിച്ചു ചിരിച്ചു....

    "തേങ്ങ കാണുമ്പോഴുള്ള
    നിന്‍റെ മുരളലും മാന്തലും
    ഞാന്‍ നിറുത്തും !"

    ഇതിഷ്ടായി....

    ReplyDelete
  2. എനിക്കിത് ഇഷ്ടായി ട്ടോ നിശാ...

    ReplyDelete
  3. വേറിട്ട്....

    ReplyDelete