Monday, July 23, 2012

കവിത

കവിത പലപ്പോഴും ഭ്രാന്താണ് 
മനസ്സിന്‍റെ  ഇത്തിരി പരാതികളെ 
ചിന്തകളുടെ തീയിലെരിച്ച് 
സ്വയം വെന്തുതുടങ്ങുമ്പോള്‍ 
നിശബ്ദമായി നിലവിളിക്കുന്ന വേദന !

2 comments:

  1. ചിന്തകളുടെ തീയിലെരിഞ്ഞ് മനസ് വെന്തുരുകുന്ന വേദന, നിശബദമായ ആ നിലവിളി വായനക്കാരിലെക്കെത്തിക്കുമ്പോള്‍ ഒരു കവിത പൂര്‍ണ്ണമാകുന്നു...

    ReplyDelete
  2. വീണ്ടും ദുഃഖം... ഹിഹി..
    ദുഖവും മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നു...
    കമ്പോളത്തില്‍ തിരക്ക് കൂട്ടാനുള്ള ശ്രമം വിജയം കണ്ടു വരുന്നുണ്ട്...

    ReplyDelete