Wednesday, August 8, 2012

കരകാട്ടം


കലയുടെ കാന്തം
ബന്ധിപ്പിക്കുന്ന ശിരസ്സും കുടവും !
അതിനൊപ്പം ചടുലമായി
തുള്ളുന്ന പാദങ്ങളും !

2 comments:

  1. മാങ്കുയിലേ തേന്‍ കുയിലേ ശെയ്തി ഒന്ന് കേള്...

    ReplyDelete
  2. അതിനൊപ്പം ചടുലമായി
    തുള്ളുന്ന പാദങ്ങളും ... പാടുന്ന പാട്ടും...

    ReplyDelete