Saturday, August 11, 2012

അവധി

കലണ്ടറിലെ 
ചോരത്തുള്ളികളാണ്  
ഞരമ്പിലൂടെ ഒഴുകിനടക്കുന്നത് !
ശരീരത്തിന് വിശ്രമം നല്‍കി 
ചിന്തകളെ കവിതകളുടെ 
ലോകത്തേയ്ക്ക് തുറന്നു വച്ചു ഞാനീ 
പാട്ടും കേട്ടിവിടെ അല്‍പ നേരം ! 

5 comments:

  1. കഴിഞ്ഞോ സുഹൃത്തേ.......?????!!!!

    ReplyDelete
    Replies
    1. അജിത്തേട്ടാ , അവധി കഴിഞ്ഞ മാസം തന്നെ കഴിഞ്ഞു .. എങ്കിലും കിട്ടുന്ന സമയമൊക്കെ എഴുതാന്‍ ശ്രമിക്കുന്നു :)

      Delete
    2. എഴുതുക
      ആശംസകള്‍

      Delete



  2. അവധിക്കു കൊതിച്ചു കൊതിച്ചു അവധിയായപ്പോൾ എനിക്ക് ഒരു നിമിഷം ഒഴിവില്ലാതായി ..!
    പാട്ടും കേട്ടിവിടെ അല്‍പ നേരംകിടക്കാനിപ്പോൾ വീണ്ടും കൊതി.

    ReplyDelete
  3. ഇന്നീ അവധിക്കാലത്ത് വിലാപങ്ങൾ മാത്രം

    ReplyDelete