Monday, August 6, 2012

ആധുനിക ഉറക്കം

നിരന്തരം പരിഭവിക്കുന്ന
മനസ്സിനെ ഗുളിക കൊടുത്ത്
അല്പം നേരം
ഉറക്കിക്കിടത്തിയിട്ടു വേണം
എനിക്ക് ആര്‍ട്ടിഫിഷ്യലായി  ഒരു
സുന്ദര സ്വപ്നം കാണാന്‍ ! 

4 comments:

  1. ആര്‍ട്ടിഫിഷ്യല്‍ ആയി ഉറക്കത്തില്‍ നടക്കുവാനും ഗുളികയുണ്ടോ?

    പിന്നെ, ഗുളിക തന്നെ വേണം എന്നില്ല...ബിയര്‍ അടിച്ചാലും മതി....നല്ലൊന്നാന്തരം ഉറക്കം റെഡി മണി മുണ്ടക്കയം....:-)

    ReplyDelete
  2. നന്നായി ഉറങ്ങുന്നതായി സ്വപ്നം കാണട്ടെ!

    ReplyDelete
  3. എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete