Tuesday, July 10, 2012

പ്രണയം നീറുന്നു

അതെ ! എന്റെ കണ്ണില്‍ നിന്നും
ലോകത്തിന്‍റെ സ്വാര്‍ത്ഥതയില്‍
വീണു പൊലിഞ്ഞൊരു
മിഴിനീര്‍കണമായിരുന്നു നീ !
മനസ്സില്‍ നീറി നീറി
പുറത്തു വന്നു പോയൊരു പ്രണയം !1 comment:

  1. നീറി നീറി മനസിന്‌ പുറത്തു പോയൊരു പ്രണയത്തെ കേവലമൊരു മിഴിനീര്ത്തുള്ളിയില്‍ ഉപമിക്കാമോ?

    ReplyDelete