Thursday, July 12, 2012

നിദ്രയിലെ ഗാനം


വിരഹത്തിന്‍റെ ഉഷ്ണത്തില്‍
നോവുന്നോരെന്‍ ആത്മാവ് വിയര്‍ക്കുന്ന വാക്കുകള്‍ 
മുറിവുകളുടെ താളത്തോടെ വിതുമ്പുന്നു!
നിദ്രയില്‍ നീയത്
സ്വപ്നമായ് നെഞ്ചിലേറ്റുന്നു  !


1 comment:

  1. ഒരുമാത്ര വെറുമൊരു സ്വപ്നമായെങ്കിലും നിന്നരികിലെത്താന്‍,
    നിന്റെ വിരഹത്തിന്‍ മുറിവുകളില്‍ സാന്ത്വനസ്പര്‍ശമേകാന്‍,
    ഒരുനിശാഗന്ധിതന്‍ നിദ്രയാകാന്‍ ഞാന്‍ കൊതിക്കുന്നു.....

    ReplyDelete