Friday, August 3, 2012

നിന്‍റെ ചിരി

കരിമേഘങ്ങള്‍ക്കിടയിലെ
മിന്നലിന്‍റെ പ്രകാശം
ചിലപ്പോഴൊക്കെ
മനസ്സിന്‍റെ അടിത്തട്ട് വരെ
തുളച്ചിറങ്ങാറുണ്ട്...  

1 comment:

  1. കരിമേഘങ്ങള്‍ക്കിടയിലെ
    മിന്നലിന്‍റെ പ്രകാശം
    ചിലപ്പോഴൊക്കെ
    മനസ്സിന്‍റെ അടിത്തട്ട് വരെ തുളച്ച്
    അയലത്തെ സുന്ദരിയില്‍
    എത്താറുണ്ട്.... :-)

    ReplyDelete