Sunday, August 5, 2012

നഖവും മുടിയും

എത്ര വെട്ടിയിട്ടും
എത്ര വെറുത്തിട്ടും
കൊല്ലാനാവുന്നില്ലല്ലോ
ആര്‍ത്തിയോടെ ജീവിക്കുന്ന
നിങ്ങളെ മാത്രം !

5 comments:

  1. ഇതിനാദ്യത്തെ കമന്റ്‌ ഇടാനുള്ള ഭാഗ്യം എനിക്കുണ്ടായത്തില്‍ ഞാന്‍ സന്തോഷിക്കുന്നു.
    പതിവ് പോലെ ഇതും നന്നായി.

    ReplyDelete
  2. നിശാഗന്ധിയുടെ ചിന്തകള്‍ സഞ്ചരിക്കുന്ന വഴികള്‍ അപൂര്‍വതയുള്ളത്

    ReplyDelete
  3. ക്വട്ടേഷന്‍ കാരെ വിളിക്കണോ.... :-) ?

    ReplyDelete