Monday, August 6, 2012

മഴക്കിലുക്കം


പൊള്ളുന്ന
നിരത്തില്‍ കാലൂന്നുവാന്‍
ഭയന്ന് നിന്നപ്പോഴാണ്
പാദങ്ങള്‍ ഈറനാക്കി
പമ്മി പമ്മി വന്നൊരു
മഴക്കിലുക്കമെന്നെ
മുന്‍പോട്ടു വലിച്ചുകൊണ്ടോടിയത് !

1 comment:

  1. മഴകിലുക്കത്തിനും നിന്നോട് പ്രണയമോ....?

    ReplyDelete