Tuesday, August 7, 2012

പെന്‍ഡ്രൈവ്

ഒരു പെന്‍ഡ്രൈവിന്‍റെ
സുരക്ഷിതമായ ഫോള്‍ഡറില്‍
സൂക്ഷിച്ചിട്ടുണ്ട്
വളപ്പൊട്ടുകളെയും
മയില്‍‌പ്പീലിക്കുഞ്ഞുങ്ങളെയും  !
ഇനി പബ്ബിലെ
സെക്സി ചിത്രങ്ങള്‍ക്ക്
ഇടയില്ലാതെ വരുമ്പോള്‍
ആ പഴഞ്ചന്‍ഓര്‍മ്മകളെയെല്ലാം
ഡിലീറ്റ് ചെയ്യണം !

1 comment:

  1. ഞാന്‍ ഇപ്പോള്‍ പെന്‍ ഡ്രൈവ് മാറ്റി പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്ക്ക് ആക്കി മാറ്റി....അതാ സൗകര്യം....രണ്ടും സൂക്ഷിക്കാം..

    നിശാ, പുതിയ യുവത്വത്തിന്റെ നേര്‍ ചിത്ര ഏതാനും വരികളില്‍ എഴുതിയിരിക്കുന്നു....

    ReplyDelete