നീര്‍ത്തടാകങ്ങളിലെ കഥ :
എത്ര കഥകള്‍
വായിച്ചെടുത്തിരിക്കുന്നു നീ ...
എന്‍റെയീ കണ്ണുകളുടെ
നീര്‍ത്തടാകങ്ങളില്‍ നിന്ന്...
തീരത്തണയാന്‍ :
നിന്നെ തേടി ഞാന്‍
എത്രയോ ഹേമന്തങ്ങള്‍
അനാഥമായ് ഒഴുകിയിരിക്കുന്നു ...
ഒടുവിലിതാ അല്‍പ നേരം
ഞാന്‍ ഒരു വസന്ത തീരത്തണഞ്ഞിരിക്കുന്നു..
എത്ര കഥകള്‍
വായിച്ചെടുത്തിരിക്കുന്നു നീ ...
എന്‍റെയീ കണ്ണുകളുടെ
നീര്‍ത്തടാകങ്ങളില്‍ നിന്ന്...
തീരത്തണയാന്‍ :
നിന്നെ തേടി ഞാന്‍
എത്രയോ ഹേമന്തങ്ങള്‍
അനാഥമായ് ഒഴുകിയിരിക്കുന്നു ...
ഒടുവിലിതാ അല്‍പ നേരം
ഞാന്‍ ഒരു വസന്ത തീരത്തണഞ്ഞിരിക്കുന്നു..
വസന്തതീരമെന്ന് ചേര്‍ത്തെഴുതിയില്ലെങ്കില്‍ അടി!!
ReplyDeleteഎത്ര കഥകള്‍
ReplyDeleteവായിച്ചെടുത്തിരിക്കുന്നു നീ ...
എന്‍റെയീ കണ്ണുകളുടെ
നീര്‍ത്തടാകങ്ങളില്‍ നിന്ന്...
good