നമുക്കുമേല്‍ വന്നു പതിക്കുന്നു ,
കവിത ,
കനല്‍ക്കട്ടകള്‍....,
കണ്ണീര്‍...,
നൊമ്പരം ...
എന്നിട്ടും നാം പ്രണയിക്കുന്നു ...
മഞ്ഞുകാലത്തെ തോല്‍പ്പിച്ച
ചുംബനത്തിന്‍ ചൂടില്‍ ...
സൂര്യതാപത്തെ തോല്‍പ്പിച്ച
നിലാക്കുളിരില്‍ ... !!
കവിത ,
കനല്‍ക്കട്ടകള്‍....,
കണ്ണീര്‍...,
നൊമ്പരം ...
എന്നിട്ടും നാം പ്രണയിക്കുന്നു ...
മഞ്ഞുകാലത്തെ തോല്‍പ്പിച്ച
ചുംബനത്തിന്‍ ചൂടില്‍ ...
സൂര്യതാപത്തെ തോല്‍പ്പിച്ച
നിലാക്കുളിരില്‍ ... !!
എന്നിട്ടും.....
ReplyDeleteകര്‍മ്മം ചെയുക തന്നെ.
ReplyDeleteഋതുക്കളേയും തോൽപ്പിക്കുന്നു പ്രണയം.!!
ReplyDeleteനല്ല കവിത
ശുഭാശംസകൾ....