ചില കണ്ണീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴാറുണ്ട്....
ചിലത് വെറും മണ്ണിലേയ്ക്ക്...
മറ്റു ചിലത് കൂര്‍ത്ത മുള്ളിലേയ്ക്ക്...
അപൂര്‍വ്വം ചിലത്
ചിലത് വെറും മണ്ണിലേയ്ക്ക്...
മറ്റു ചിലത് കൂര്‍ത്ത മുള്ളിലേയ്ക്ക്...
അപൂര്‍വ്വം ചിലത്
നരകം ഉള്ളില്‍ ചുമക്കുന്ന
ചില മനുഷ്യരുടെ ഇടയിലും !
എന്ത് ചെയ്യാന്‍ ...
സ്വന്തം കണ്ണീര്‍
എന്ത് ചെയ്യാന്‍ ...
സ്വന്തം കണ്ണീര്‍
തിരികെ കണ്ണില്‍ തുന്നിച്ചേര്‍ക്കാന്‍
ദൈവം പോലും മറന്നിരിക്കും .. !
ഇത്ര അനുയോജ്യമായ് ചിത്രങ്ങള്‍ ചേര്‍ക്കുന്ന മറ്റധികം ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടില്ല. പറയാതിരിയ്ക്കാന്‍ വയ്യ
ReplyDelete