Tuesday, July 23, 2013

പൂവും ശലഭവും

ചുംബിച്ചു മയക്കിയ
ഒരു പൂവെങ്കിലും
നിന്‍റെ ഹൃദയത്തില്‍
തൊട്ടിരുന്നുവോ ശലഭമേ ?
തേന്‍ നുകര്‍ന്ന
ഒരു ശലഭത്തെയെങ്കിലും
നീ പ്രണയിച്ചിരുന്നുവോ
പൂവാകേ ? 

2 comments:

  1. ചില സര്‍വേകളിലെ ചോദ്യങ്ങള്‍ പോലെ!!!

    ReplyDelete
  2. ഓരോരോ പൂവിലും മധുവുണ്ട് പോകവേ, എന്തായിരുന്നു നിന്‍ മനസില്‍ ശലഭമേ??

    ReplyDelete