ഓർമ്മകളുടെ പാതിരാപ്രളയത്തിലേയ്ക്ക്
നിലയില്ലാക്കയങ്ങളുടെ കണ്ണുകളിലേയ്ക്ക്
അടർന്നു വീണുകൊണ്ടിരിക്കുകയാണ് ഞാൻ
എന്നിൽ നിന്നും
ഞാനെന്ന ഉറപ്പിൽ നിന്നും
ഓളങ്ങളുടെ ഉഗ്രൻ മടക്കുകളിലൊന്നിൽ
അൽപം ശ്വാസത്തിനായ് പിടയുകയാണ് !
ഇന്നലെയുടെ സംഹാരതാണ്ഡവത്തിൽ
എന്റെ ഇന്നുകളും അറ്റു പോവുകയാണ് ... !
പ്രളയകാലം പൊങ്ങുതടികള്‍ക്കാഘോഷമാണ്!!
ReplyDeleteകൂട്ടുകാരി ,ഇന്നലെയുടെ സംഹാരതാണ്ഡവത്തില്‍ ഇന്നിന്‍റെ വേരറ്റു പോകാതെ ചേര്‍ത്ത് പിടിക്കുക .ആശംസകള്‍ !
ReplyDeleteകൊള്ളാം. നല്ല കവിത
ReplyDeleteശുഭാശംസകൾ...
വരികൾ ശ്വാസങ്ങളാണ്
ReplyDeleteവരികൾ വേരുകളാണ്
അവസാന സംഹാരം വരെ കവിത പിടിച്ചു നിര്ത്തും ഏതു പ്രളയത്തിലും