Monday, July 22, 2013

എഴുതപ്പെടാത്ത ആ വാക്ക്

എഴുതപ്പെടാത്തൊരു വാക്ക് നീറുന്ന
മനസ്സിന്റെ ഓരത്ത്  ,
ഒരു കവിതപ്പുഴ
നിന്നിലെയ്ക്ക്ചാലു കീറി ഒഴുകുന്നു...
നിന്നോളം തിരികെയെത്താത്ത
ആ ഒരു വാക്കിന്‍റെ ധാരാളിത്തത്തിലാണ്
ഞാനിന്നും നിന്നെ
പ്രണയിച്ചുകൊണ്ടിരിക്കുന്നത് .. !! 

4 comments:

  1. പുഴപോലെ ഒഴുകുന്ന പ്രണയം,
    കരയിലൊരു സ്നേഹതീരം,
    !!!!!!!!!!!!!!!!

    ReplyDelete
  2. നല്ലൊരു പ്രണയകവിത

    ശുഭാശംസകൾ...

    ReplyDelete
  3. ആ ഒരു വാക്കിന്‍റെ ധാരാളിത്തത്തിലാണ്
    ഞാനിന്നും നിന്നെ
    പ്രണയിച്ചുകൊണ്ടിരിക്കുന്നത് .. !!



    അതെ !!!!!!!!!!!!!!!

    ReplyDelete