Wednesday, July 31, 2013

കൂടിക്കാഴ്ച

നിശബ്ദതയുടെ തീരങ്ങളിലെ 
രണ്ടു വ്യത്യസ്ത ദിക്കുകളില്‍ 
സംഗീതം തേടി നടന്നവരാണ് നമ്മള്‍ ... 
തീരമൊരിക്കല്‍ കാറ്റായും , 
പൂവാവും, നിലാവായും 
സംഗീതമായും നിന്നെ 
എന്നിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമെന്ന് 
ആരോ മനസ്സിനെ പഠിപ്പിച്ചിരുന്നു...

3 comments:

  1. അതിടവിട്ടു നടക്കുകയും ചെയ്തുപോന്നു.

    ReplyDelete
  2. പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍

    എന്ന് പാട്ടിന്റെ വരികളോര്‍മ്മ വന്നു.

    ReplyDelete
  3. നിശ്ശബ്ദതീരങ്ങളിലെ സംഗീതം.!!

    നന്നായി എഴുതി

    ശുഭാശംസകൾ....

    ReplyDelete