Saturday, October 31, 2009

നിഴല്‍....


എന്റെ സ്നേഹമേ,
നീ ലോകത്തിന്റെ ഏതു ഇരുളില് പോയി മറഞ്ഞാലും ഞാന് പിന്നില്,

നിന്റെ നിഴലായി ഉണ്ടാവും,
നീ പോലും അറിയാതെ ,
നിന്റെ ദുഖവും നിന്റെ കളിചിരികളും ഏറ്റു വാങ്ങിക്കൊണ്ടു,
ഉറങ്ങുമ്പോഴും ഉണരുമ്പോഴും നിന്നില്‍,

നിന്റെ ചെറിയൊരു ചലനങ്ങളില്‍ പോലും അലിഞ്ഞു ചേര്‍ന്നുകൊണ്ട്...

No comments:

Post a Comment