നിലാവില്‍ ഞാന്‍ നനഞ്ഞു നിന്നു,
പൂമ്പൊടിയും പേറി പറന്നകലുന്ന കാറ്റിലും,
തീരം തേടി അലയുന്ന തിരയിലും ഞാന്‍ നിന്നെ കണ്ടില്ല,
ലോകവുമ് അതിന്റെ അതിര്‍വരമ്പുകളും കടന്നു
ഞാന്‍ നിന്നെ തേടി നീങ്ങിയപ്പോഴും
നീ എന്റെ ഉള്ളില്‍ നിന്നും എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടില്ലല്ലോ….
No comments:
Post a Comment